ADVERTISEMENT

കോഴിക്കോട്∙ ‌ജില്ലയിൽ കുതിച്ചുയർന്ന് കോവിഡ്. ഇന്നലെ 4016 പേർ കൂടി പോസിറ്റീവായി. 42.7 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ). ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 3938 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 37 പേർ സംസ്ഥാനത്തിന്റെ പുറത്തു നിന്ന് എത്തിയവരാണ്. 36 പേരുടെ ഉറവിടം വ്യക്തമല്ല.

പരിശോധന– 9,602
കോവിഡ് മുക്തർ– 872
ചികിത്സയിലുള്ളവർ– 19,710
ആകെ മരണം– 4,596

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com