ADVERTISEMENT

കോടഞ്ചേരി∙സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ചൂരപ്പൊയ്കയിൽ സി.ജെ.ആന്റണി മെമ്മോറിയൽ ട‌്രോഫിക്കു വേണ്ടിയുള്ള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ് ബോൾ ചാംപ്യൻഷിപ് കോടഞ്ചേരി ഫൊറോന വികാരി റെക്ടർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു.

സോഫ്റ്റ് ബേസ് ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.ജോസഫ് ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യാതിഥിയായിരുന്നു.പി.എം.എഡ്വേർഡ്, ജയ്സൺ ജോൺ, ലിസി ചാക്കോച്ചൻ, മാത്യു ചെമ്പോട്ടിക്കൽ, സിബി മാനുവൽ, ഷിജോ സ്കറിയ, റോക്കച്ചൻ പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com