ADVERTISEMENT
പന്തീരാങ്കാവ്∙ ബൈപാസിലെ  വാഹനക്കുരുക്കിനു പരിഹാരമാകുന്നു. പൊതുവേ വാഹനക്കുരുക്ക് ഒഴിയാത്ത  ദേശീയപാത ബൈപാസ്  പന്തീരാങ്കാവ്  ജംക്‌ഷനിൽ  മേൽപാല നിർമാണജോലി ആരംഭിച്ചതോടെ തിരക്ക് വർധിച്ചിരുന്നു. ഇതിന് പരിഹാരമായി ട്രാഫിക് സർക്കിളും, ഐലൻഡും പൊളിച്ചുനീക്കൽ ആരംഭിച്ചു. ഇവിടെ റോഡാക്കി കോൺക്രീറ്റ് ചെയ്യുന്നു ജോലി പുരോഗമിക്കുകയാണ്. ഇതോടെ ജംക്‌ഷനിൽ ഗതാഗതം സുഖമമാകുമെന്ന്  അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com