ADVERTISEMENT
കോഴിക്കോട്∙ സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് പ്രസാധകയ്ക്കെതിരെ സാഹിത്യകാരൻ വി.ആർ.സുധീഷ് വക്കീൽ നോട്ടിസ് അയച്ചു. യുവ എഴുത്തുകാരിയുടെ പുസ്തകത്തിന് അവതാരിക എഴുതാൻ വി.ആർ.സുധീഷ് അവരെ ഒറ്റയ്ക്ക് വീട്ടിലേക്ക് വിളിച്ചതായി പ്രസാധക സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. തന്റെ ഫോട്ടോ സഹിതം സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയിൽ സുധീഷിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com