കെഎസ്ഇബി സൗര നിലയം:സ്പോട്ട് റജിസ്ട്രേഷൻ
തിരുവമ്പാടി ∙ കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കൾക്ക് സൗരനിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് റജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയിൽ അംഗങ്ങൾ ജൂലൈ 2 വരെ അംഗങ്ങൾ ആകാൻ കഴിയും .വിവരങ്ങൾ കെഎസ്ഇബി സെക്‌ഷൻ ഓഫിസുകളിൽ നിന്നും 1912 എന്ന ടോൾ ഫ്രീ നമ്പറിലും ലഭിക്കും.