ADVERTISEMENT

അധ്യാപക നിയമനം 

ബാലുശ്ശേരി ∙ കോക്കല്ലൂർ ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്.

സീറ്റ് ഒഴിവ്

പേരാമ്പ്ര ∙ സികെജിഎം ഗവ.കോളജിൽ പിജി രണ്ടാം സെമസ്റ്റർ മാത്തമാറ്റിക്സ് കോഴ്സിലും യുജി ഫിസിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് കോഴ്സുകളിൽ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ 4ന് വൈകിട്ട് 3ന് മുൻപായി അപേക്ഷ കോളജിൽ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com