സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
Mail This Article
×
മുക്കം ∙ വീട്ടുമുറ്റത്തെ സെപ്റ്റിക് ടാങ്കിൽ സ്ലാബ് തകർന്ന് വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മലയമ്മ തത്തപറമ്പിൽ അപ്പുട്ടിയുടെ ഒരു വയസ്സ് പ്രായമുള്ള പോത്താണ് കുഴിയിൽ വീണത്. സ്റ്റേഷൻ ഓഫിസർ പി.എ.ശംസുദ്ദീൻ,എഎസ്ടിഒ കെ.നാസർ,ഓഫിസർമാരായ കെ.ടി.ജയേഷ്,ഒ.ജലീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.