കോഴിക്കോട് ജില്ലയിൽ ഇന്ന് (18-08-2022); അറിയാൻ, ഓർക്കാൻ

kozhikode-ariyan-map
SHARE

ഡയാലിസിസ് സെന്ററിൽ നിയമനം

കുറ്റ്യാടി ∙ താലൂക്ക് ആശുപത്രിയുടെ ഭാഗമായ ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ 22ന് അകം ലഭിക്കണം.

കുടുംബശ്രീ വായ്പ

വടകര ∙ ഗ്രാമീണ ബാങ്ക് സിഡിഎസ് – കുടുംബശ്രീകളുമായി സഹകരിച്ച് നടപ്പാക്കുന്ന ലിങ്കേജ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് 2 ലക്ഷം രൂപ വരെ ലഭിക്കും. 9400 999 249.

ഫാർമസിസ്റ്റ്

കുറ്റ്യാടി∙ മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് രാവിലെ 11ന്.

അധ്യാപക ഒഴിവ്

വടകര ∙ മാഹി കേന്ദ്രീയ വിദ്യാലയത്തിലെ താൽക്കാലിക അധ്യാപക ഇന്റർവ്യൂ 20 ന് രാവിലെ 9 ന് . www.mahe.kvs.ac.in

യോഗം നാളെ 

കുറ്റ്യാടി∙ സ്നേഹസ്പർശം ഡയാലിസിസ് സെന്റർ എക്സിക്യൂട്ടീവ്  കമ്മിറ്റി യോഗം നാളെ 11–ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA