ADVERTISEMENT
വടകര ∙ മാഹിയിൽ നിന്ന് കടത്തുന്നതിനിടയിൽ 30 ലീറ്റർ വിദേശ മദ്യവുമായി 2 പേർ പൊലീസ് പിടിയിലായി. പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ ഖാദർ (36), അബ്ദു‍ൽ റഷീദ് (29) എന്നിവരെയാണ് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു  വാഹന പരിശോധനയ്ക്കിടയിൽ ചോമ്പാല എസ്ഐ വി.കെ.മനീഷും സംഘവും ചേർന്ന് പിടികൂടിയത്. സിവിൽ പൊലീസ് ഓഫിസർമാരായ മനോജ് കുമാർ, ആനന്ദൻ, ശ്രീജിത്ത്, ജിതിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com