മനോരമയിൽ വിദ്യാരംഭം; കോഴിക്കോട്ട് റജിസ്റ്റർ ചെയ്യാനുള്ള ഫോൺ : 0495–2367522

Kozhikkodu-Vidyarambham
SHARE

മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. കോഴിക്കോട്ട് റജിസ്റ്റർ ചെയ്യാനുള്ള ഫോൺ : 0495–2367522

കോഴിക്കോട്ടെ ഗുരു ശ്രേഷ്ഠർ:

∙ കോർപറേഷൻ മേയറും രാജ്യാന്തര നിലവാരത്തിലേക്കുയർന്ന നടക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായ ഡോ. ബീനാ ഫിലിപ്.
∙ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എസ്‌സിഇആർടി മുൻ ഡയറക്ടറുമായ ഡോ. ജെ.പ്രസാദ്.
∙ കവിയും നോവലിസ്റ്റുമായ കൽപറ്റ നാരായണൻ
∙ കഥാകാരനും നോവലിസ്റ്റുമായ എൻ.പി.ഹാഫിസ് മുഹമ്മദ്
∙ കവി പി.പി.ശ്രീധരനുണ്ണി

എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ടാവും. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}