കോഴിക്കോട് ജില്ലയിൽ ഇന്ന് (27-09-2022); അറിയാൻ, ഓർക്കാൻ

kozhikode-ariyan-map
SHARE

സീറ്റ് ഒഴിവ് 

വടകര ∙ മണിയൂർ ഗവ. ഐടിഐയിൽ നോൺ മെട്രിക് ട്രേഡ്, മെട്രിക് ട്രേഡ് എന്നിവയിൽ പട്ടിക വർഗ വിഭാഗത്തിൽ ഓരോ ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്. 0496 2537970.

സ്പോട്ട് അഡ്മിഷൻ

വടകര ∙ മോഡൽ പോളിടെക്നിക് കോളജിൽ വിവിധ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഓൺലൈൻ റജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. രണ്ടാം വർഷ ഡിപ്ലോമ കോഴ്സിലേക്ക് ജനറൽ, ഇഡബ്ല്യുഎസ് എന്നീ സംവരണ സീറ്റുകളിലെ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തും. അവസാന തീയതി 29. 0496 2524920.

തൈകൾ എത്തി

നാദാപുരം ∙ കൃഷിഭവനിൽ ടിഷ്യുകൾചർ റോബസ്റ്റ വാഴത്തൈകൾ, ചെറുനാരകം എന്നിവ ഇന്നു രാവിലെ 10നു വിതരണം ചെയ്യും.

പാലിയേറ്റീവ് നഴ്സ്

വടകര ∙ ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പദ്ധതിയിലെ പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 29നു രാവിലെ 10.30ന് ഏറാമല പഞ്ചായത്ത് ഓഫിസിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}