ADVERTISEMENT

വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം

വില്യാപ്പള്ളി ∙ പഞ്ചായത്തിലെ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28ന് ഉള്ളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫിസിൽ നൽകണം. അല്ലാത്തവർക്ക് മാർച്ച് മുതൽ പെൻഷൻ ലഭിക്കില്ല.

ആടുവളർത്തൽ പരിശീലനം നാളെ 

ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശാസ്ത്രീയ ആടുവളർത്തൽ പരിശീലനം നാളെ നടക്കും. 9446890889.

അധ്യാപക ഒഴിവ്

വാണിമേൽ∙ വെള്ളിയോട് ജിഎച്ച്എസ്എസിൽ ഇംഗ്ലിഷ് അധ്യാപക കൂടിക്കാഴ്ച 30ന് രാവിലെ 11ന്. 9562988159.

സീറ്റ് ഒഴിവ്

കല്ലാച്ചി ∙ ഐഎച്ച്ആർഡി കോളജിൽ ത്രിവത്സര ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 8547005056.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com