കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരിച്ചു

പെന്തക്കോസ്തൽ യംങ് പീപ്പിൾ അസോസിയേഷൻ തിരുവമ്പാടി സെന്ററിന്റെ നേതൃത്വത്തിൽ താമരശ്ശരി കെഎസ്ആർടിസി ഡിപ്പോയിലെ  ബസ്സുകൾ കഴുകി വൃത്തിയാക്കുന്നു.
പെന്തക്കോസ്തൽ യംങ് പീപ്പിൾ അസോസിയേഷൻ തിരുവമ്പാടി സെന്ററിന്റെ നേതൃത്വത്തിൽ താമരശ്ശരി കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കുന്നു.
SHARE

താമരശ്ശേരി∙ പെന്തക്കോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ തിരുവമ്പാടി സെന്ററിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ പരിസരവും പുതിയ ബസ് സ്റ്റാൻഡും ശുചീകരിച്ചു. ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജിയിംസ് അലക്സാണ്ടർ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം.ടി. അയൂബ് ഖാൻ, പാസ്റ്റർ ലിനീഷ് ഏബ്രഹാം, പാസ്റ്റർ ഷൈജു എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}