ADVERTISEMENT

സീറ്റ് ഒഴിവ് 

വടകര ∙ മാഹി സെമിത്തേരി റോഡിൽ എസ്പി ഓഫിസിന് സമീപം പ്രവർത്തിക്കുന്ന പോണ്ടിച്ചേരി സർവകലാശാല കമ്യൂണിറ്റി കോളജ് വിവിധ ബിരുദ, പിജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ 7, 10, 11 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. 8606797541

വടകര ∙ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ എംകോമിന്  മെറിറ്റ് സീറ്റുകൾ ഒഴിവുണ്ട്.  10 ന് മുൻപായി ബന്ധപ്പെടണം. 7293889154.

ഗാന്ധി ക്വിസ് 9ന്

വടകര ∙ മയ്യന്നൂർ ലോഹ്യ സ്മാരക ഗ്രന്ഥാലയം യുപി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ക്വിസ് 9 ന് രാവിലെ 10 ന് നടക്കും. 9846325855

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com