ADVERTISEMENT
തിരുവമ്പാടി ∙ എസ്എൻഡിപി യോഗം ശാഖ ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള രഥോത്സവം നടത്തി. തന്ത്രി സ്വാമി ജ്ഞാന തീർഥ, മേൽശാന്തി എസ്. രജീഷ്, എസ്എൻഡിപി തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ,സെക്രട്ടറി  പേണ്ടാനത്ത് ശ്രീധരൻ,സെക്രട്ടറി ശശീധരൻ ചുള്ളികാട്ട്,ബാബു മാക്കാട്ടുചാലിൽ, ബാബു പൈക്കാട്ടിൽ, വി. കെ. സുരേന്ദ്രൻ, ഭരത് ബാബു,പി.സി.മെവിൻ,  എന്നിവർ നേതൃത്വം നൽകി. നാളെ പുലർച്ചെ 6 മുതൽ വിദ്യാരംഭം. വാഹന പൂജ എന്നിവ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com