സ്കൂളിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു

ചേന്ദമംഗലൂ‍ർ ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ച് ബൈക്ക്.
ചേന്ദമംഗലൂ‍ർ ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ച് ബൈക്ക്.
SHARE

മുക്കം ∙ ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധർ അതിക്രമിച്ചു കയറി ബൈക്ക് തീയിട്ടു നശിപ്പിച്ചു. കോംപൗണ്ടിലെ മാവും കത്തിച്ചു. ഓഫിസിന് മുന്നിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന അധ്യാപകന്റെ ബൈക്ക് ആണ് കത്തിച്ചത്. പൂർണമായും കത്തി നശിച്ചു. പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ പരാതി നൽകി.ഡോഗ് സ്ക്വാഡും സ്കൂളിലെത്തി. കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് പിടിഎ പ്രസിഡന്റ് ഉമ്മർ പുതിയോട്ടിൽ ആവശ്യപ്പെട്ടു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}