ADVERTISEMENT

കോഴ്സുകളിൽ സീറ്റ് ഒഴിവ് 

വടകര ∙ കോ–ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങ്,  എയർകണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ എൻജിനീയറിങ് കോഴ്സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്. 9645580980

കാർഷിക സെമിനാർ 27ന്

ആയഞ്ചേരി ∙ പൊൻമേരി സർവീസ് സഹകരണ ബാങ്ക് ഫാർമേഴ്സ് ക്ലബ്ബിന്റെ കാർഷിക സെമിനാർ 27ന് 2ന് തറോപ്പൊയിൽ ചെറിയാണ്ടി സ്കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു ഉദ്ഘാടനം ചെയ്യും.

സർഗാലയയിൽ 27ന് പ്രവേശനം ഇല്ല

ഇരിങ്ങൽ ∙ ഇൻഡിഗാഗ സംഗീത പരിപാടി മൂലം സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ 27ന് പൊതു സന്ദർശകർക്ക് പ്രവേശനം ഇല്ല. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് 3 മണി മുതൽ പ്രവേശനം അനുവദിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com