അമ്മയുടെ മർദനമേറ്റ് 10 വയസ്സുകാരന് പരുക്കേറ്റതായി പരാതി
Mail This Article
×
ചാത്തമംഗലം ∙ കൂഴക്കോട് 10 വയസ്സുകാരന് അമ്മയുടെ മർദനമേറ്റു പരുക്കേറ്റതായി പരാതി. കുട്ടിയുടെ വലതു കാലിനു മുറിവേറ്റതിനെ തുടർന്ന് 8 തുന്നിക്കെട്ടുകൾ ഉണ്ട്. കഴിഞ്ഞ ദിവസം രാത്രി അയൽവീട്ടിൽ വച്ചാണു സംഭവം. ചൈൽഡ്ലൈൻ, ബാലാവകാശ കമ്മിഷൻ എന്നിവർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.