മുള്ളമ്പത്ത് കടയിൽ മോഷണം

   മോഷണം നടന്ന മുള്ളമ്പത്ത് ഫൈസലിന്റെ പലചരക്ക് കടയിൽ പൊലീസ് പരിശോധന നടത്തുന്നു.
മോഷണം നടന്ന മുള്ളമ്പത്ത് ഫൈസലിന്റെ പലചരക്ക് കടയിൽ പൊലീസ് പരിശോധന നടത്തുന്നു.
SHARE

കുറ്റ്യാടി∙ മുള്ളമ്പത്ത് ഫൈസലിന്റെ പലചരക്ക് കടയിൽ രാത്രി പൂട്ടു പൊളിച്ചു മോഷണം നടത്തി. മേശവലിപ്പിൽ സൂക്ഷിച്ച 5000ത്തിലധികം രൂപയും അടയ്ക്ക, പൊതിച്ച  തേങ്ങ എന്നിവയും മോഷണം പോയി. കടയിലെ നിരീക്ഷണ ക്യാമറ തകർത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS