ADVERTISEMENT
പയ്യോളി∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിലായി. ആവിക്കൽ റോഡിൽ ഉതിരു പറമ്പിൽ മുഹമ്മദ് റസൽ (22) ആണു റിമാൻഡിലായത്. കഴിഞ്ഞ മാസം 24ന് ആണ് 16 വയസ്സുള്ള വിദ്യാർഥിയെ ഇയാൾ തട്ടിക്കൊണ്ടു പോയത്. ആഗ്രയിൽ നിന്നു തിരിച്ചു വരുന്നതിനിടെ ബെംഗളൂരുവിൽ നിന്നാണു പൊലീസ് കണ്ടെത്തിയത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com