പൊലീസ് സംഘത്തിനു നേരെ അക്രമം
Mail This Article
×
വടകര∙· ഉൽസവ പറമ്പിൽ ചൂതാട്ടം തടയാനെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ നടുവണ്ണൂർ സ്വദേശി അഖിലേഷി (33) നാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ മണ്ടോള്ളതിൽ ക്ഷേത്ര പരിസരത്തായിരുന്നു അക്രമം. അഖിലേഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.