കോഴിക്കോട് ജില്ലയിൽ ഇന്ന് (26-03-2023); അറിയാൻ, ഓർക്കാൻ

kozhikode-map
SHARE

കേന്ദ്രീയ വിദ്യാലയ പ്രവേശനം : വടകര ∙ മാഹി കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് നാളെ മുതൽ ഏപ്രിൽ 17 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ് mahe.kvs.ac.in

ഫുട്ബോൾ പരിശീലനം

പുറമേരി∙ കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയുടെ അവധിക്കാല ഫുട്ബോൾ പരിശീലനം ഏപ്രിൽ 1നു വൈകിട്ട് 3നു കെആർ ഹയർ സെക്കൻഡറി സ്കൂൾ  ഗ്രൗണ്ടിൽ തുടങ്ങും. 5 മുതൽ 18 വയസ്സു വരെയുളള പെൺ കുട്ടികൾക്കും ആൺ കുട്ടികൾക്കും പങ്കെടുക്കാം. 9946 917371.

വൈദ്യുതി മുടക്കം നാളെ

കോഴിക്കോട്∙ നാളെ രാവിലെ 7.30 മുതൽ 12 വരെ നരിക്കുനി ബസ് സ്റ്റാൻഡ് പരിസരം, വെള്ളാരംകണ്ടി, അടുക്കമല.
∙ 8 – 3: കൊയിലാണ്ടി നോർത്ത് പരിധിയിൽ ഈസ്റ്റ് റോഡ്, പുതിയ സ്റ്റാൻഡ് പരിസരം, കൊയിലാണ്ടി ബീച്ച് റോഡ്, കോവൂർ മുണ്ടിക്കൽത്താഴം നടപ്പാലം പരിസര പ്രദേശം.
∙ 8 – 5: കൂമ്പാറ പട്ടോത്ത്, കൽപ്പൂര്.
∙ 8 – 12: കട്ടാങ്ങൽ ചൂലൂർ, ചൂലൂർ എംവിആർ റോഡ്, പാലക്കാടി, പാലക്കാടി ക്രഷർ, മുണ്ടക്കാളി, അരീക്കുളങ്ങര.
∙ 11 – 2: കട്ടാങ്ങൽ പാലക്കുറ്റി, തട്ടൂർപൊയിൽ, പൂളക്കോട്, ദയാ അപ്പാർട്മെന്റ്
∙ 12 – 2: നരിക്കുനി കാവിൽക്കോട്ട, രാംപൊയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA