പ്ലസ് വൺ പ്രവേശനം: കോഴിക്കോട് ∙ കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ് ഹാൻഡികാപ്ഡ് സ്ഥാപനത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. വിദ്യാഭ്യാസ ഏകജാലക സംവിധാനത്തിൽ ഉൾപ്പെടാത്തതിനാൽ സ്കൂളിൽ നിന്നു ലഭിക്കുന്ന പ്രത്യേക ഫോമിൽ അപേക്ഷിക്കണം. 0495 2422201.
സുരക്ഷാ ജീവനക്കാരൻ
കോഴിക്കോട് ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സുരക്ഷാ ജീവനക്കാരനെ നിയമിക്കുന്നു. അഭിമുഖം നാളെ രാവിലെ 10.30 ന്. 0495 2765154.
അധ്യാപക ഒഴിവ്
ബേപ്പൂർ ∙ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വെക്കേഷൻ ടീച്ചർ ഇഡി(ജൂനിയർ) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.
കോഴിക്കോട് ∙ കുറ്റിച്ചിറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി (ജൂനിയർ –2 ഒഴിവ് ) അധ്യാപക അഭിമുഖം ഇന്ന് 10.30 ന് .
കോഴിക്കോട്∙ മീഞ്ചന്ത ജിവിഎച്ച്എസ്എസിൽ ഫിസിക്കൽ സയൻസ്, അറബിക് എച്ച്എസ്ടി അധ്യാപക അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന്.
അധ്യാപക ഒഴിവ്
വടകര ∙ മടപ്പള്ളി ജിവിഎച്ച്എസ്എസിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫിഷറീസ് ഇന്റർവ്യൂ 5 ന് 10 ന്. 9447885656.
വടകര ∙ മേമുണ്ട എച്ച്എസ്എസിൽ എച്ച്എസ്എസ്ടി സോഷ്യോളജി അധ്യാപക ഇന്റർവ്യൂ നാളെ 10 ന്. 0496 2528965.
വടകര ∙ മേപ്പയിൽ ഗവ. സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സംസ്കൃതം സീനിയർ, ജൂനിയർ, മലയാളം ജൂനിയർ കൂടിക്കാഴ്ച 5 ന് 11 ന്.
കുറ്റ്യാടി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അധ്യാപക കൂടിക്കാഴ്ച മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ നാളെ രാവിലെ 10നും സോഷ്യൽ സയൻസ്, ഗണിതം വിഷയങ്ങളിൽ ഉച്ചക്ക് 2നും