ADVERTISEMENT

ഗതാഗതം നിരോധിച്ചു; വടകര ∙ ടാറിങ് നടക്കുന്നതു കൊണ്ട് മേമുണ്ട – ആയഞ്ചേരി റോഡിൽ നാളെ മുതൽ ഭാഗിക ഗതാഗത നിയന്ത്രണം.

നഴ്സ്

നാദാപുരം∙ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12ന് 5ന് അകം താലൂക്ക് ആശുപത്രി ഓഫിസിൽ ലഭിക്കണം. 0496 2552480.

അധ്യാപക ഒഴിവ്

വളയം∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഹിന്ദി, യുപിഎസ്ടി ഒഴിവുകളിൽ 6ന് 10.30ന് കൂടിക്കാഴ്ച.

കുറ്റ്യാടി∙ മരുതോങ്കര സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, ഫിസിക്സ്, ഇക്കണോമിക്സ്, മലയാളം അധ്യാപക കൂടിക്കാഴ്ച 6ന് രാവിലെ 10ന്.

വടകര ∙ പുതുപ്പണം ജെഎൻഎംജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം അധ്യാപക കൂടിക്കാഴ്ച 6 ന്. ഗണിതം രാവിലെ 10, നാച്വറൽ സയൻസ്, കായികം ഉച്ചയ്ക്ക് 2. 0496-2523460.

വടകര ∙ മടപ്പള്ളി ജിവിഎച്ച്എസ്എസിൽ അധ്യാപക ഇന്റർവ്യൂ നാളെ. എച്ച്എസ്എസ്ടി ഫിസിക്കൽ സയൻസ്, രാവിലെ 10.30, ഹിന്ദി 11.30, പ്രൈമറി പിഇടി 2, എഫ്ടിസിഎം 3. 0496 2512272.

വൃക്ഷത്തൈകൾ വിതരണത്തിന്

കോഴിക്കോട് ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ടുപിടിപ്പിക്കാൻ വനം - വന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകൾ തയാറായെന്ന് സാമൂഹിക വനവൽക്കരണ വിഭാഗം മേധാവി ഇ.പ്രദീപ്കുമാർ അറിയിച്ചു. ഫലവൃക്ഷങ്ങൾ അടക്കം 65 ഇനം തൈകളാണ് നാളെ മുതൽ 7 വരെ വിതരണം ചെയ്യുന്നത്.

കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസ്സുകൾ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കി സ്ഥല ലഭ്യതയുള്ള പാതയോരങ്ങളിൽ നട്ടു വളർത്തും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10 ന് കാക്കൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com