
അഭിമുഖം മാറ്റി : കോഴിക്കോട് ∙ ഗവ.കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ മലയാള വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നതിനു നാളെ നടത്താനിരുന്ന അഭിമുഖം 13 ലേക്ക് മാറ്റി. രാവിലെ 11.30ന് എത്തണം. 0495 2722792.
അധ്യാപക ഒഴിവ്
കോഴിക്കോട് ∙ കക്കോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ്, കൊമേഴ്‌സ്, ഇംഗ്ലിഷ് അധ്യാപക കൂടിക്കാഴ്ച 9നു രാവിലെ 10ന്.
ഫറോക്ക് ∙ ഗവ.ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എ മാത്‌സ് അധ്യാപക കൂടിക്കാഴ്ച നാളെ 10ന്.
ധ്യാന പരിശീലനം
മാവൂർ ∙ പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മാവൂർ ശാഖയിൽ സൗജന്യ രാജയോഗ ധ്യാന പരിശീലനത്തിന്റെ പുതിയ ബാച്ച് ഉടൻ ആരംഭിക്കും. പ8921407935.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7– 3 നടമ്മൽ കടവ്, വാപ്പിലക്കണ്ടി, അമ്പലക്കണ്ടി, കരീറ്റിപറമ്പ്, വാരിക്കുഴി താഴം, തൃപൊയിൽ, മാനിപുരം, കാവിൽ, ഒതായോത്ത്, മുട്ടമ്പലം.
∙ 8– 3 ഐഎംജി താഴം പ്രദേശം, കാളാണ്ടിത്താഴം പ്രദേശം, സുബ്രഹ്മണ്യക്ഷേത്ര പരിസരം.
∙ 8– 4 കാരാട്ടുപാറ എസ്എൻഡിപി ട്രാൻസ്ഫോമർ പരിസരം
∙ 8– 5 പാലോളി, പാലോളി മുക്ക്, തിരുവോട് എൽപി സ്കൂൾ, കരുവള്ളി, കരുവള്ളിക്കുന്ന്, പാച്ചാക്കിൽ- ചേവരമ്പലം റോഡ്
∙ 8– 5.30 ഓർഗാനിക് റോഡ്, പാലക്കുളം, വെള്ളറക്കാട്, സിൽക്ക് ബസാർ
∙ 9– 12 കരിയാക്കുളങ്ങര, ഗ്രാമീൺ റോഡ്, വെസ്റ്റ് മണാശ്ശേരി
∙ 9– 1 മൂർക്കനാട്, അണ്ണാകൊട്ടൻ വയൽ, റിലയൻസ് മൂർക്കനാട്
∙ 9– 5 കാരക്കുന്ന്, കൂളിപ്പൊയിൽ, സൂപ്പി റോഡ്, ഏലിയോട് അമ്പലം, കൊളക്കാട്, കന്നിപ്പൊയിൽ സ്കൂൾ, കുന്നത്തുതാഴം
∙ 10– 1 ആറാട്ടുപൊയിൽ, ബദിരൂർ, വേദ, കാണാട്ടുപറമ്പ് മിത്തൽ, വടക്കേക്കര താഴം.