ADVERTISEMENT
വടകര ∙ ബസിൽ നിന്ന് സ്വർണമാല തട്ടിയെടുത്ത തമിഴ് നാട് സ്വദേശിയെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ദണ്ഡിക്കൽ പാറപ്പെട്ടി കാവ്യ (25) ആണ് പിടിയിലായത്.  ഇന്നലെ രാവിലെ ആയഞ്ചേരി – വടകര റൂട്ടിലോടുന്ന ശ്രേയസ് ബസിൽ വള്ളിയാട് വണ്ണാത്തി പറമ്പത്ത് സുധയുടെ ഒന്നര പവൻ മാലയാണ് മോഷ്ടിച്ചത്. പഴയ ബസ് സ്റ്റാൻഡിൽ കാവ്യയെ തടഞ്ഞു വച്ചു.  പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com