കോഴിക്കോട്∙ പൂർണ പബ്ലിക്കേഷനും ആർ.രാമചന്ദ്രൻ അനുസ്മരണസമിതിയും നൽകുന്ന പൂർണ–ആർ.രാമചന്ദ്രൻ കവിതാ പുരസ്കാരം (10,000) ടി.പി.വിനോദിന്റെ സത്യമായും ലോകമേ എന്ന സമാഹാരത്തിനു ലഭിച്ചു. കണ്ണൂർ പാറക്കാടി സ്വദേശിയായ വിനോദ് ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ രസതന്ത്രം അധ്യാപകനാണ്. കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
പൂർണ–ആർ.രാമചന്ദ്രൻ കവിതാ പുരസ്കാരം ടി.പി.വിനോദിന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.