വടകര∙ 8 ന് ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിൽ ജുമാ നമസ്കാര സമയത്ത് വടകര പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ജുമാ മസ്ജിദിലും 10 നു 11 നും 3 നും ഇടയിൽ ഗവ. ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലും എത്തിയവർ കോഴിക്കോട് നിപ്പ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു അധികൃതർ അറിയിച്ചു.
പള്ളിയിലും ആശുപത്രിയിലും പോയവർ നിപ്പ കൺട്രോൾ റൂമുമായി ബന്ധപ്പെടണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.