കോഴിക്കോട് ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
×
മെഡിക്കൽ കോളജിൽഅസിസ്റ്റന്റ് പ്രഫസർ; കോഴിക്കോട്∙ഗവ. മെഡിക്കൽ കോളജിലെ ഫാമിലി മെഡിസിൻ, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി എന്നീ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ ഓഫിസിൽ 25ന് രാവിലെ 11ന് ഹാജരാകണം. 0495–2350205
ഗവ.വൃദ്ധസദനത്തിൽ ഒഴിവുകൾ
കോഴിക്കോട്∙ വെള്ളിമാടുകുന്ന് ഗവ.വൃദ്ധസദനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, ജെപിഎച്ച്എൻ തസ്തികകളിലേക്കുള്ള ഒരു വർഷത്തെ നിയമനത്തിനുള്ള അഭിമുഖം നാളെ. രാവിലെ 11ന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ അഭിമുഖവും ഉച്ചയ്ക്കു 2ന് ജെപിഎച്ച്എൻ അഭിമുഖവുമാണ് നടക്കുക. 04952731111
അറ്റൻഡർ
ബാലുശ്ശേരി ∙ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അറ്റൻഡർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 27ന് ഉച്ചയ്ക്ക് 2ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.