ADVERTISEMENT

വൈദ്യുതി മുടക്കം നാളെ : 
കോഴിക്കോട്∙  നാളെ പകൽ 7– 3  പുതുപ്പാടി കണ്ണപ്പൻകുണ്ട്, മട്ടികുന്ന്, മൈലെള്ളാം പാറ, നിലമ്പൂർ കാട്. 
∙ 7.30 – 4 കക്കട്ടിൽ കോറോത്ത് മുക്ക്, ചെറുവനത്ത്. 
∙ 8 – 4 ചക്കിട്ടപാറ പന്നിക്കോട്ടൂർ, പറമ്പൽ, ശാലോം. 
∙ 8.30 – 5 കൊയിലാണ്ടി സെക്‌ഷനിൽ കണയങ്കോട് പാലം മുതൽ കൊയിലാണ്ടി വരെ, കൊണ്ടംവള്ളി, തച്ചംവള്ളി, എളാട്ടേരി, നടക്കൽ. 
∙ 9 – 5  പുതുപ്പാടി കല്ലുള്ളതോട്, മാവുള്ളപൊയിൽ, മേനോൻപാറ.
∙ 10.30 – 2 ചേളന്നൂർ ഫാത്തിമ മിൽ പരിസരം, മരുതാട്, കാക്കൂർ പൊലീസ് സ്റ്റേഷൻ പരിസരം 
∙ 11 – 2 ദേവഗിരി കോളജ് പരിസരം, അമ്പലക്കോത്ത്, അരീക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com