പത്മിനി അമ്മ അന്തരിച്ചു

Mail This Article
×
കോഴിക്കോട്∙ കാരപ്പറ്റ (ഭാസുര) പത്മിനി അമ്മ (73) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ വട്ടോളി കാരപ്പറ്റ ഭാസുര വീട്ടുവളപ്പിൽ. ഭർത്താവ്: ഭാസ്കരൻ നമ്പ്യാർ കാരപ്പറ്റ (റിട്ട. എയർഫോഴ്സ്, റിട്ട. എസ്ബിഐ). മക്കൾ: ഡോ.സപ്ന (ദന്തിസ്റ്റ്, സിറ്റി ദന്തൽ ക്ലിനിക്ക് വടകര), സജന (സജിനാസ് ഫിസിയോ തെറാപ്പി സെന്റർ, വടകര). മരുമക്കൾ: ഡോ.തുളസിദാസ് (സിറ്റിഡെന്റൽ ക്ലിനിക്ക്, വടകര), മനോജ് (എഞ്ചിനിയർ, കുവൈറ്റ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.