ADVERTISEMENT

ഇന്നത്തെ പരിപാടി
∙ കൈരളി വേദി ഓഡിറ്റോറിയം: കല്ലായിപ്പുഴയെ വീണ്ടെടുക്കാൻ ഗ്രീൻമൂവ്മെന്റ് സെമിനാർ, ഉദ്ഘാടനം കവി പി.കെ.ഗോപി– 10.00.
∙ മലബാർ ചേംബർ: മലബാർ ചേംബറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയും ചേർന്ന് കേന്ദ്ര ബജറ്റ് 2024, ചർച്ച, മുഖ്യ പ്രഭാഷണം ചാർട്ടേഡ് അക്കൗണ്ടന്റ് എ.മോനി –5.00.
അനുസ്മരണം മാറ്റിവച്ചു
കുണ്ടുതോട്∙ പി.ടി.ചാക്കോ സ്മാരക കമ്മിറ്റിയുടെ  നേതൃത്വത്തിൽ ഇന്ന് വണ്ണാത്തിയേറ്റിലെ  സ്മാരക സ്ക്വയറിൽ നടത്താൻ തീരുമാനിച്ച പി.ടി.ചാക്കോ അനുസ്മരണ ചടങ്ങുകൾ മാറ്റിവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com