ദേശീയപാത വികസനം: കുരുക്കില്ലാത്ത ദിവസങ്ങളില്ല

Mail This Article
×
വടകര∙ ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായുള്ള ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി. രോഗികളുമായി കുതിക്കുന്ന ആംബുലൻസുകൾക്കും രക്ഷയില്ല. ചോറോട് മുതൽ വടകര വരെ സദാസമയവും വാഹനങ്ങളുടെ നീണ്ട നിരയാണ്. ചരക്ക്, ടാങ്കർ ലോറികൾ കൈനാട്ടി വഴി തിരിച്ചു വിട്ടെങ്കിലും ഗതാഗത കുരുക്കിന് കുറവില്ല. ബസുകൾ സമയക്രമം പാലിക്കാനാകാതെ ഇടയ്ക്ക് ഓട്ടം അവസാനിപ്പിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.