ADVERTISEMENT

കുറ്റ്യാടി ∙ തൊട്ടിൽപാലം റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. റോഡ് വീതി കൂട്ടി റീടാർ ചെയ്യുന്നതിനു കല്ലു നിരത്തി ഒരു മാസത്തിലേറെയായിട്ടും ടാറിങ് വൈകുകയാണ്.ഇപ്പോൾ പൊടിശല്യം കാരണം കാൽനടയാത്രക്കാരും വ്യാപാരികളും പ്രയാസപ്പെടുന്നു. കരിങ്കൽ ചീളുകൾ തെറിച്ചു കടകളിലെ ഗ്ലാസുകൾ പൊട്ടുന്നതായും പരാതിയുണ്ട്.ടൗൺ ജംക്‌ഷൻ മുതൽ പെട്രോൾ പമ്പ് വരെയുള്ള സ്ഥലത്താണ് കല്ലു നിരത്തിയത്. ബാക്കിയുള്ള ഭാഗത്ത് കല്ലു നിരത്താനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല.

English Summary:

Construction delays on Thottilpalam Road in Kuttiady, Kerala are causing inconvenience and concern for locals. The slow progress of road work has led to dust pollution, impacting pedestrians and businesses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com