കെപിഎംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി

Mail This Article
×
അരിക്കുളം∙ കെപിഎംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് നടപ്പിലാക്കിയ നെൽകൃഷി വിളവെടുപ്പ് പ്രിൻസിപ്പൽ എ.എം.രേഖ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.പി.സുധയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവത്തിൽ മാനേജ്മെന്റ് പ്രതിനിധി ബീരാൻ ഹാജി, എം.വി.ശ്രീലാൽ, എം.എസ്.ദിലീപ്, കെ.ഷാജി, ഡി.എസ്.ദിവ്യ, ജെ.ആർ.മർദാസ് മുഹമ്മദ്, സി.ആർ.നില, ശ്രീമയി എസ്. മധു, ആയിഷ മിയ, നജ ഫാത്തിമ, സിയാന തുടങ്ങി 50 ഓളം എൻഎസ്എസ് വോളണ്ടിയർമാർ പങ്കെടുത്തു.
English Summary:
Harvest Festival at KPMSM Higher Secondary School celebrates successful rice crop. The NSS unit, led by K.P. Sudha, organized the event, attended by students, faculty, and management representatives.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.