ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് ഗുരുതര പരുക്ക്
Mail This Article
×
താമരശേരി ∙ ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതര പരുക്ക്. രാവിലെ 9 മണിയോടെയാണ് ജീപ്പ് തലകീഴായി മറിഞ്ഞത്. നാട്ടുകാരും യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ജീപ്പ് പൂർണമായും തകർന്നു. കൊടുവള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
English Summary:
Thamarassery jeep accident leaves two seriously injured. The accident occurred at the second curve of Churam, with the jeep completely destroyed and the victims transported to a local hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.