വയോധികനെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി
Mail This Article
×
കൊയിലാണ്ടി∙ വയോധികനെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. ചെറിയ മങ്ങാട് തെക്കെതല പറമ്പിൽ ഗംഗാധരൻ (78) ആണ് മരിച്ചത്. മേലേപ്പുറത്ത് ഇട്ടാർ മുക്കിലുള്ള കിണറിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ ഗംഗാധരനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യമാർ: ശ്യാമള, പരേതയായ ശൈലജ. മക്കൾ: ബിന്ദു, സുധീഷ്, സാനിയ, സാനിഷ. മരുമക്കൾ: പീതാംബരൻ, വിബിത, ഉണ്ണി, രാജേഷ്. സഹോദരങ്ങൾ: ശ്രീധരൻ, ഷൺമുഖൻ, ബേബി, ദമയന്തി, പ്രേമി.
English Summary:
Elderly man found dead after falling into a well. The deceased, Gangadharan (78), was reported missing earlier this week.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.