ജോലിക്കിടെ പെയിന്റിങ് തൊഴിലാളി വീണുമരിച്ചു

Mail This Article
×
പന്തീരാങ്കാവ്∙ ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. പെരുമണ്ണ കോട്ടായിത്താഴം കരുവാലില്‍ ഗിരീഷ് കുമാര്‍(52) ആണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂരിലെ ജോലി സ്ഥലത്തുവച്ച് ബുധനാഴ്‌ച രാവിലെ 8.30 നാണ് അപകടം. ഡിസംബര്‍ 23 നാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് ജോലിക്കായി കണ്ണൂരിലേക്ക് പോയത്. ഭാര്യ: ഷിജിനി കായലം. മക്കള്‍; അഭിനന്ദ്, അദ്വൈത്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, ബാബുരാജന്‍, ഷാജു(എ.ഇ.ഒ റൂറല്‍ കോഴിക്കോട്), ബിജു(കോഴിക്കോട് വനം വിഭാഗം). സഞ്ചയനം ഞായർ.
English Summary:
Kannur accident claims painting worker's life. Gireesh Kumar (52) fell from a building during work in Mattannur, resulting in his death, leaving behind his family.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.