ADVERTISEMENT

യോഗ ഇൻസ്ട്രക്ടർ നിയമനം
തൂണേരി∙ ഗവ.ഹോമിയോ ആശുപത്രിയിൽ യോഗ ഇൻ‌സ്ട്രക്ടറെ നിയമിക്കുന്നു.കൂടിക്കാഴ്ച 18ന് 12ന് നടത്തും.

ബജറ്റ് ഇന്ന് 
നാദാപുരം∙ പഞ്ചായത്ത് ബജറ്റ് ഇന്ന് 11ന് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അവതരിപ്പിക്കും.

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7 മുതൽ 4 വരെ കൂടരഞ്ഞി അങ്ങാടി, കരിങ്കുറ്റി, കൊളപ്പാറക്കുന്ന്.∙ 7.30– 5.30: കടുളിത്താഴ, പുതിയോത്ത് മുക്ക്, ഷാ എന്റർപ്രൈസസ്, തുരുത്തുമല, പൂനത്ത് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധി.∙ 8 – 5: ടെലിഫോൺ കോളനി, മലാപ്പറമ്പ്.∙ 8.30 – 5.30: ഹരിത, കളൻതോട്, എംഇഎസ്, പരതപ്പൊയിൽ, ഈസ്റ്റ് കളൻതോട്, ഗസൽ അപ്പാർട്മെന്റ്, കെഎംസിടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധി.∙ 9 – 5: പറമ്പിൽ ബസാർ, പറമ്പിൽ ബസാർ ഹൈസ്കൂൾ, മല്ലിശ്ശേരിത്താഴം, പറമ്പിൽ ബസാർ - പൂളക്കടവ് റോഡ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധി, മലാപ്പറമ്പ്, മലാപ്പറമ്പ് ഹൗസിങ് കോളനി, മലാപ്പറമ്പ് വാട്ടർ അതോറിറ്റി.

ഭാഗിക ഗതാഗത നിരോധനം
കോഴിക്കോട്∙ നടുവണ്ണൂർ- മന്ദങ്കാവ്- ഊരള്ളൂർ- മുത്താമ്പി- റോഡിലെ ക്രോസ് ഡ്രെയ്നേജിന്റെ നിർമാണ പ്രവൃത്തി ഇന്നു തുടങ്ങുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ റോഡിലെ ഗതാഗതം ഭാഗികമായി നിരോധിച്ചു.

കോഴ്സിന് അപേക്ഷിക്കാം
കോഴിക്കോട്∙ ഐഎംസി സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗവ. വനിത ഐടിഐ നടത്തുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 8086415698

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com