ADVERTISEMENT

കോഴിക്കോട്∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലായി ജില്ലാ ജഡ്ജി കെ. സോമനെ നിയമിച്ചു. നിലവിൽ തിരുവനന്തപുരത്ത് സഹകരണ ട്രൈബ്യൂണലായി പ്രവർത്തിച്ചുവരികയായിരുന്നു. തളിപ്പറമ്പ് സ്വദേശിയാണ് കെ. സോമൻ. എറണാകുളം പോക്സോ കോടതി ജഡ്ജി, വഖഫ് ട്രൈബ്യൂണൽ ചെയർമാൻ, കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

English Summary:

K. Soman's appointment as the new Tribunal for Local Self-Government Institutions marks a significant development in Kozhikode's judiciary. His extensive experience, including previous roles in Ernakulam and Thiruvananthapuram, makes him well-suited for this position.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com