പ്രമുഖ ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദിന്റെ ഭാര്യ കെ.കെ.റാബിയ മുഹമ്മദ് അന്തരിച്ചു

Mail This Article
×
കൊടുവള്ളി∙ പ്രമുഖ ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദിന്റെ ഭാര്യ കൊടുവള്ളി കരിങ്കമണ്ണ് കുഴിയിൽ കെ.കെ.റാബിയ മുഹമ്മദ് (58) അന്തരിച്ചു. മക്കൾ: ജംഷേദ് മുഹമ്മദ് (ഖത്തർ), ഷാഹീൻ മുഹമ്മദ്. മരുമകൾ : സഹർ. പിതാവ്: പരേതനായ കെ.പി. പക്കർ ഹാജി (കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്). മാതാവ്: പരേതയായ ഖദീജ.സഹോദരങ്ങൾ: സി.കെ.ആലി, കെ.കെ.സലീം (മലബാർ റസ്‌റ്റോറന്റ് പാലക്കാട്),കെ.കെ.റസിയ, ഒ.കെ.റംല, കെ.കെ.റഷീദ. ജനാസ നമസ്കാരം വെള്ളിയാഴ്ച(13) രാത്രി 8.45ന് കൊടുവള്ളി ടൗൺ ജുമാ മസ്ജിദിൽ.
English Summary:
K.K. Rabiya Muhammed, wife of renowned archaeologist K.K. Muhammed, passed away peacefully. The funeral prayers will be held this evening at Koduvally Town Juma Masjid.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.