കോഴിക്കോട് ജില്ലയിൽ ഇന്ന് (17-06-2025); അറിയാൻ, ഓർക്കാൻ

Mail This Article
×
ഇന്ന്
∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും.
∙ ശക്തമായ കാറ്റും വീശും
∙ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 9.00– 1.00 വെള്ളിമാടുകുന്ന് മാധ്യമം.∙ 8.00 – 5.00 കോടഞ്ചേരി ആൽഫ, തട്ടൂർപറമ്പ്, വിൻസ്‌റ്റോർ എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ.
അറിയിപ്പ് രണ്ടാം വർഷ ലാറ്ററൽ എൻട്രി
വടകര∙ മോഡൽ പോളിടെക്നിക് കോളജിലെ ഡിപ്ലോമ കോഴ്സുകളിൽ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 19 വരെ അപേക്ഷിക്കാം. 0496 2524920.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.