പൊക്കുന്ന്:കിണാശ്ശേരിയിലെ വ്യാപാരിയായിരുന്ന പൊക്കുന്ന് നടുക്കണ്ടി രാമദാസൻ (72) ഗുരുവായൂരപ്പൻ കോളജ് റോഡ് നടുക്കണ്ടിപ്പറമ്പ് വസതിയിൽ അന്തരിച്ചു. ഭാര്യ: ചിറക്കൽ തങ്കമണി. മക്കൾ: രതീഷ്, രമേശ്, രമ്യ, രേഷ്മ. മരുമക്കൾ: നകുൽ ചെലവൂർ, ജീഷ്മ. സഹോദരങ്ങൾ: ശശി (ഫ്രണ്ട്സ് ട്രാവൽസ്), പുഷ്പാവതി, പരേതരായ ഗോപി, മണി. സഞ്ചയനം നാളെ.
വടകര:പുറങ്കര മുട്ടുണ്ടവളപ്പിൽ സി.കെ.ഗംഗാധരൻ (73) അന്തരിച്ചു. ഭാര്യ: പ്രേമി. മക്കൾ: വിജിഷ്, അജീഷ്, ജിനീഷ്. മരുമക്കൾ: സനീഷ, വിജിന. സഹോദരങ്ങൾ: വിജയൻ, ചന്ദ്രൻ, ലക്ഷ്മി, പരേതനായ രാജൻ (ഗുജറാത്ത്). സഞ്ചയനം ചൊവ്വ.
അഴിയൂർ:പൂഴിപറമ്പത്ത് ജാനു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പൂഴിപറമ്പത്ത് വാസു. മക്കൾ: മോഹനൻ, ദിനചന്ദ്രൻ, രാജീവൻ, വത്സല, ശൈലജ, ശ്രീജ. മരുമക്കൾ: കെ.കെ. ജയദാസൻ, മോഹൻദാസ്, രാമകൃഷ്ണൻ, വിദ്യ, രാജിക, നിഷ. സഹോദരങ്ങൾ: സത്യൻ, ശശി, സാവിത്രി. പരേതനായ രാഘൂട്ടി.
കൊയിലാണ്ടി:മുചുകുന്ന് കുറുപ്പിന്റവിടെ കല്യാണിയമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദക്കുറുപ്പ്. മക്കൾ: രവീന്ദ്രൻ, ഗൗരി. മരുമക്കൾ: കേളപ്പൻ നാറാത്ത്, നളിനി. സഞ്ചയനം നാളെ.
മലാപറമ്പ്:കാട്ടിൽ വീട്ടിൽ പരേതനായ രാഘവന്റെയും കമലയുടെയും മകൾ രമണി (63) അന്തരിച്ചു. സഹോദരങ്ങൾ: വിജയൻ, സുനിൽ കുമാർ, പരേതയായ സുഗന്ധി.
നടുവട്ടം:തട്ടാടത്ത് കാവ് സ്കൂളിന് സമീപം ചെറുതുരുത്തി നിലത്ത് പാലക്കണ്ടി ഹൗസിൽ ശ്രീജ (47) അന്തരിച്ചു. ഭർത്താവ്: പ്രദീപ്. മക്കൾ: രാഹുൽ, നിഖിൽ. സഞ്ചയനം നാളെ.
കക്കോടി:കിരാലൂർ പുതിയേടത്ത് സുലോചന (75) അന്തരിച്ചു. സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി അമ്മ, ചന്ദ്രൻ നമ്പ്യാർ, പരേതനായ ശിവദാസൻ നമ്പ്യാർ. സഞ്ചയനം നാളെ.
അത്തോളി:ചോലയിൽ ശശിധരൻ നായർ (68) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ: ദീപേഷ്, ദീപ്തി. സഹോദരങ്ങൾ: ചന്ദ്രശേഖരൻ നായർ, തങ്കമണി, പരേതരായ കരുണാകരൻ നായർ, അച്യുതൻ നായർ, ഗംഗാധരൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയനം നാളെ.
കോട്ടൂളി:സിപിഎം മീമ്പാല കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയും മീമ്പാല കുന്ന് മിനി വാട്ടർ സപ്ലൈസ് സ്കീം സെക്രട്ടറിയുമായ ചെട്ടിയംപറമ്പത്ത് ഇ.ഗിരീഷ്കുമാർ (63) അന്തരിച്ചു. ഭാര്യ: അനിത. മക്കൾ: ആഷിത്, ശബ്ന. മരുമക്കൾ: ലിജീഷ്, ചിത്ര. സഹോദരങ്ങൾ: രമേശൻ, റീന. സഞ്ചയനം നാളെ.
കൊയിലാണ്ടി:പൊയിൽക്കാവ് നാരങ്ങോളി മറിയം (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടിമമ്മി. മക്കൾ: സുഹറ, ഷെരീഫ, ലിയാക്കത്, അഷ്‌റഫ്. മരുമക്കൾ: സറീന, ഷർബീന, മമ്മദ്ക്കോയ, അബ്ദുൽസലാം.
പേരാമ്പ്ര:എരവട്ടൂർ പാറപ്പുറം തെക്കേ കേളോത്ത് കണാരൻ (70) അന്തരിച്ചു. ഭാര്യ: ശാരദ. മകൾ: ജിഷ. മരുമകൻ: മോഹൻദാസ്. സഹോദരങ്ങൾ: നാരായണി, കല്യാണി, ശാരദ, പരേതരായ ശങ്കരൻ, അമ്മാളു.
പേരാമ്പ്ര:കക്കാട് പള്ളിക്ക് സമീപം പീടികപ്പറമ്പിൽ അബ്ദുൽ അസീസ് (61) അന്തരിച്ചു. ഭാര്യ: നസീമ. മക്കൾ: ആസിഫ് (ഖത്തർ), നഹ്ദ ഫാത്തിമ. സഹോദരങ്ങൾ: അമ്മദ്, സുബൈദ, സാറ.
കോഴിക്കോട്:ദുബായ് എയർപോർട്ടിൽ നിന്നും വിരമിച്ച നടക്കാവ് ചിത്തിരയിൽ പി.കെ.രമേഷ്ബാബു (75) അന്തരിച്ചു. ഭാര്യ: സീന. മക്കൾ: ആനന്ദ്, അഭിലാഷ്, അഞ്ജന. മരുമക്കൾ: നീതു, ലവിൻ. സഹോദരങ്ങൾ: മഹിജ, ചാന്ദിനി, പരേതയായ ഷൈലജ.
കിഴക്കോത്ത്:കാരക്കുന്നുമ്മൽ ആസ്യ (56) അന്തരിച്ചു.ജനാസ നമസ്കാരം ഇന്ന് 8 ന് കിഴക്കോത്ത് ജുമാമസ്ജിദിൽ. ഭർത്താവ്: അബ്‌ദുറഹ്മാൻ. മക്കൾ: റിയാസ്, ഷാഫി, ഫൗസിയ. മരുമക്കൾ: റഷീദ്, ആമിന നാജിയ, സാറബീവി.
കൊയിലാണ്ടി:പൊയിൽക്കാവ് കലോപൊയിൽ പള്ളേകണ്ടി കൃഷ്ണൻ (80) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: പ്രേമ, പ്രദീപൻ. മരുമക്കൾ: അശോകൻ, ദിവ്യ. സഞ്ചയനം തിങ്കൾ.
എകരൂൽ:കപ്പുറം ഇടപ്പറമ്പത്ത് ഇ.പി.മനാഫിന്റെയും മാജിദയുടെയും മകൾ ഫാത്വിമ സൽവ (4) അന്തരിച്ചു. സഹോദരൻ: മുഹമ്മദ് സബീഹ്.
നന്തി ബസാർ:മുതിരക്കാൽമുക്കിലെ പാലോളി ബാലൻ (76) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സരസ, ബാബു (ദുബായ്), മോളി. മരുമക്കൾ: ചന്ദ്രൻ (കിഴൂർ), ശശി (പൊയിൽ കാവ്), ഷാനി (തിക്കോടി പഞ്ചായത്ത്). സഹോദരങ്ങൾ: കമല, പത്മിനി.
അഴിഞ്ഞിലം:പാറമ്മൽ അരീക്കുന്നുമ്മൽ കുറിയേടത്ത് ഭരതൻ (82) അന്തരിച്ചു. ഭാര്യ: ഗിരിജ. മകൾ: അജിത. മരുമകൻ: പ്രദീപ് അമ്പാളിൽ.
അത്തോളി:പാലോറ മലയിൽ പരേതനായ സിഎം മാധവന്റെയും ദേവിയുടെയും മകൻ പി.എം.മനോജ് കുമാർ (51) അന്തരിച്ചു. ഭാര്യ: ഷിനി. മക്കൾ: അഭിനവ്, അഭയ്. സഹോദരി: മിനി. സഞ്ചയനം വ്യാഴം.
മണിയൂർ:തിയ്യറോത്ത് മീത്തൽ ചാത്തു (85) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: രമേശൻ, ഷീന, പരേതയായ നിഷ. മരുമക്കൾ: ബാബു (വിളയാട്ടൂർ), സുനിത (പാലോളിപ്പാലം). സഹോദരങ്ങൾ: കേളപ്പൻ, പൊക്കൻ, കണ്ണൻ.
തട്ടോളിക്കര:എക്സൈസ് റിട്ട. ഉദ്യോഗസ്ഥനും ജനപുഷ്പം ബസ് ഉടമയുമായ കിഴക്കയിൽ ബാലൻ (82) അന്തരിച്ചു. ഭാര്യ: ഹൈമാവതി. മക്കൾ: സംഗീത്, സന്ദീപ്, പരേതയായ സരിത. മരുമക്കൾ: ആശാലത, കരുണ. സഹോദരങ്ങൾ: അനന്തൻ, പരേതരായ നാണു, കുമാരൻ.
തലക്കുളത്തൂർ:റിട്ട.നായിബ് സുബേദാർ മതിലകം ചെമ്പോളി വേലായുധൻ നായർ (70) അന്തരിച്ചു. ഭാര്യ: നിർമല. മക്കൾ: സന്തോഷ്കുമാർ (ക്രേസി ഹെർട്ട് ടെക്സ്റ്റൈൽസ് കോഴിക്കോട്), സിന്ധു (അക്ഷയ പട്ടർ പാലം). മരുമക്കൾ: മഞ്ജുള, ഷിനോദ് (വിമുക്ത ഭടൻ). സഹോദരങ്ങൾ: ലീലമ്മ, കുട്ടിമാളു അമ്മ, പങ്കജാക്ഷി അമ്മ, പരേതനായ പത്മനാഭൻ നായർ. സഞ്ചയനം വ്യാഴം
കൊയിലാണ്ടി:ചെങ്ങോട്ടുകാവ് രാരംകണ്ടിയിൽ ശ്രീധരൻനായർ (78) അന്തരിച്ചു. ഭാര്യ: രാധ അമ്മ. മക്കൾ: ഷാജി, ഷീബ. മരുമകൻ: കമലാക്ഷൻ (റിട്ട ഫയർ ഫോഴ്സ്). സഹോദരൻ: പരേതനായ രാരംകണ്ടി ബാലകൃഷ്ണൻ.
എടച്ചേരി:തെക്കയിൽ മുക്ക് വടക്കേ മലയിൽ കുമാരൻ (62) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കൾ: ഷീന, ഷിനി, ഷിജീഷ്. മരുമക്കൾ: രജിലേഷ് (മടപ്പള്ളി), ദിനേശൻ (ഒഞ്ചിയം). സഹോദരങ്ങൾ: രാധ, വിജയൻ.
ഒടുമ്പ്ര:കടുപ്പിനി, പതിയംതിരുത്തി മരക്കാരുട്ടി (77) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് 8 ന് ഒടുമ്പ്ര ജുമുഅത്ത് പള്ളിയിൽ. ഭാര്യ: മറിയം. മക്കൾ: റിഷാദ്, സെക്കീന, ഷംസി. മരുമക്കൾ: ഹസ്സൻ കോയ, സെക്കീർ, രഹന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഫാത്തിമ.
ഏറാമല:ആദിയൂരിലെ തയുള്ളതിൽ ശ്രീമതി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: പ്രേമലത, പ്രേമംബാബു (റിട്ട.എസ്ഐ), വത്സല, നിർമല (റിട്ട. അധ്യാപിക ഇരിങ്ങണ്ണൂർ ഹൈസ്കൂൾ ), സരസ, വത്സലൻ. മരുമക്കൾ: കൃഷ്ണൻ (കക്കട്ടിൽ), ചന്ദ്രൻ കവിയൂർ (റിട്ട. അധ്യാപകൻ), ഉണ്ണി (അയിനിക്കാട്), പ്രീതി, ശ്രീജ, പരേതനായ രാജൻ പൂളക്കണ്ടി (പെരുവട്ടംതാഴ).
ഒളവണ്ണ:കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട സീനിയർ സൂപ്രണ്ട് കൊടിനാട്ടുമുക്ക് ചെറുകര പടിഞ്ഞാറേ തച്ചറക്കൽ നടുവണ്ണൂർ പിലാതോട്ടത്തിൽ ഭാസ്കരൻ (69) അന്തരിച്ചു സംസ്കാരം ഇന്ന് മാനാരി ശ്മശാനത്തിൽ ഭാര്യ: ദിനകുമാരി (റിട്ട അധ്യാപിക ഗണപത് ഗേൾസ് ഹൈസ്കൂൾ കോഴിക്കോട്). മക്കൾ: ഡോ.ദൃശ്യ (യുകെ), വൈശാഖ് (ആർബിഐ തിരുവനന്തപുരം). മരുമകൻ: അരുൺ (യു കെ). സഹോദരങ്ങൾ: ബാലൻ (റിട്ട അധ്യാപകൻ കാഞ്ഞികാവ് എൽപിഎസ്), ശ്രീധരൻ (റിട്ട ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ), ചന്ദ്രൻ (റിട്ട ഗ്രാമീൺ ബാങ്ക്), കൃഷ്ണൻ (റിട്ട ഹോമിയോ കോളജ്), പരേതനായ രാജൻ.
ഒളവണ്ണ:കമ്പിളിപറമ്പ് പാണംകുളങ്ങരത്താഴം പി.മൊയ്തീൻ കോയ (57) അന്തരിച്ചു. ഭാര്യമാർ: അജീബി, കെ.പി.സജ്മത്ത്. മക്കൾ: ജംഷീന, ജംഷീർ, റമീഷ. മരുമക്കൾ: മരക്കാർ, നിഷാദ്, മുംതാസ്.
കായക്കൊടി:ചങ്ങരംകുളം ജുമുഅത്ത് പള്ളി മുതവല്ലി മഞ്ചക്കൽ ജാതിയേരി മൊയ്തു ഹാജി (87).അന്തരിച്ചു. ഭാര്യ: പരേതയായ എളങ്ങാരംകോട്ട് ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: കുഞ്ഞബ്ദുല്ല, മാമി, സാറ, സുബൈദ, മുഹമ്മദ്. മരുമക്കൾ: ഫാത്തിമ ആലംപുറത്ത് തളീക്കര, കുഞ്ഞമ്മത് കുട്ടി പുത്തൻപുരയിൽ (കൊടക്കൽ), ടി.കെ.വി ഹമീദ് കരുണാംവീട്ടിൽ (ദേവർകോവിൽ), കുഞ്ഞബ്ദുല്ല എളളിൽ (കുളങ്ങരത്താഴ), ഷഹീന (പശുക്കടവ്). സഹോദരങ്ങൾ: പരേതരായ സൂപ്പി ഹാജി, അബ്ദുല്ല ഹാജി, അമ്മത്.
ചോറോട്:ചേന്ദമംഗലം പറമ്പത്ത് മുല്ലപ്പള്ളി മീത്തൽ കൃഷ്ണൻ (73) അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: ഷിബിൻ, ഷിജിന. മരുമകൻ: റിന്റു. സഹോദരങ്ങൾ: ജാനകി, നാരായണൻ, കുഞ്ഞിക്കണ്ണൻ (ഇരുവരും റിട്ട. റെയിൽവേ), കുമാരൻ, ദാമു, മോളി, വിജയൻ, പരേതനായ ബാലൻ.
കക്കോടി:കൂടത്തും പൊയിൽ കുഴി വയലിൽ ഗോപിനാഥൻ (77) അന്തരിച്ചു. ഭാര്യ: ലളിത. മക്കൾ: രജീഷ്നാഥ്, സുധീഷ്, ലിജി. മരുമക്കൾ: ബബിത, ഷാജു. സഹോദരങ്ങൾ: അശോകൻ, ശിവരാമൻ, സുരേന്ദ്രൻ. സഞ്ചയനം നാളെ.
കോഴിക്കോട്:വളപ്പിൽ താന്നിക്കുന്നത്ത് ശ്രീനിവാസൻ (വി.ടി.കെ.എസ്–87) അന്തരിച്ചു. ഭാര്യ: സി.എം.ഗീത. മക്കൾ: വി.ടി.ഷീന, നീന, ശ്രീജിത്ത് (വി ടി ഗ്രാഫിക്സ് ). മരുമക്കൾ: മലയിൽ രാജൻ (റിട്ട. ആർടിഒ), മരക്കാട്ട്പുറത്ത് സുരേഷ് (റിട്ട. ഡിവിഷനൽ മാനേജർ, കനറാ ബാങ്ക്), സി.പ്രസീദ (ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരങ്ങൾ: പരേതരായ വി.ടി.വേലായുധൻ, കല്യാണി, അംബുജാക്ഷി, ജാനകി. സഞ്ചയനം നാളെ.
പയ്യാനക്കൽ:ചക്കുംകടവ് മഞ്ഞളാം പറമ്പ് സുബൈദ (68) വൈഎംആർസി ബസ് സ്റ്റോപ്പിന് സമീപം വസതിയിൽ അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് 2 ന് ചക്കുംകടവ് ജുമാമസ്ജിദിൽ. ഭർത്താവ്: പരേതനായ മൊയ്ദീൻ കോയ. മക്കൾ: അഷ്‌റഫ് (കുവൈത്ത്), സുനി, സാറ. മരുമക്കൾ: സിക്കന്തർ, ഹമീദ്, അസ്‌ലി. സഹോദരങ്ങൾ: ബിച്ചിമോൾ, അബ്ദുല്ലക്കോയ, അബ്ദുറഹിമാൻ, സുഹറാബി, ലത്തീഫ്, താഹിറ, ശംസുദ്ദീൻ, പരേതരായ സൈനബ, സുലൈഖ.
കാക്കൂർ:തുഷാരം വീട്ടിൽ വിനോദ് ആനന്ദ് (61) അന്തരിച്ചു. ഭാര്യ: കെ.സി.ഷീബ (അധ്യാപിക, കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: അഭിനന്ദ്, അഭികൃഷ്ണ. സഹോദരങ്ങൾ: ദേവാനന്ദ് (ബിസിനസ്), പ്രേമാനന്ദ് (റിട്ട. പ്രധാന അധ്യാപകൻ തളി ഗവ.യുപി സ്കൂൾ), ജ്യോതി (റിട്ട. ജില്ലാ കോടതി), പരേതനായ ശ്രീരാജ് (ഡിവൈഎസ്പി). സഞ്ചയനം നാളെ.
പന്തീരങ്കാവ്:തെക്കേവള്ളിക്കുന്ന് ഇല്ലത്ത് താഴം പൂളകണ്ടിപറമ്പ് ശാന്തകുമാരി (65) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ: അഭിലാഷ്, അഖില, അവിനാഷ്. മരുമകൻ: ജിതേഷ് ബേപ്പൂർ. സഞ്ചയനം നാളെ.
തലയാട്:കക്കാട്ടുമ്മൽ ആമിന (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: ഫാത്തിമ, ഹലീമ, ഖദീജ, മറിയം, ആയിഷ, മൂസ, ബുഷറ, പരേതനായ അബ്ദുല്ല. മരുമക്കൾ: സൽമ, സുബൈർ, അബ്ദുൽ കരീം, അബ്ദുറഹിമാൻ, സുബൈദ.
പുതിയങ്ങാടി:സ്രാമ്പിപറമ്പിൽ, തൊടിയിൽ കൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ബേബി, ശ്യാമ, രേഖ, ജയദേവൻ. മരുമക്കൾ: പ്രേമൻ, ജയപ്രകാശ്, സുധീർകുമാർ, ദിവ്യ. സഞ്ചയനം ചൊവ്വ.
എരഞ്ഞിപ്പാലം:സിഡബ്ല്യുആർഡിഎം റിട്ട. ഉദ്യോഗസ്ഥൻ കൊടവന രമേഷ് കുമാർ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: രത്നവല്ലി. മകൻ: രഞ്ചീഷ് (ദുബായ്). മരുമകൾ: ശരണ്യ (ദുബായ്). സഹോദരി: മല്ലിക.
തലയാട്:തുവ്വക്കടവ് പാട്ടത്തിൽ മുഹമ്മദ് (76) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: അഷ്‌റഫ്, സുബൈദ, ജമീല, സുഹറ, സീനത്ത്. മരുമക്കൾ: സലാം, ബഷീർ, മുജീബ്, മുനീർ, സുബൈദ.
കുറുമ്പൊയിൽ:കുട്ടൻ പിലാവിൽ ബാലൻ നായർ (70) അന്തരിച്ചു. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: സജിത (തലക്കുളത്തൂർ ഹേൽത്ത് സെന്റർ), ധന്യ. മരുമക്കൾ: സുനിൽകുമാർ, ഹരിഗോവിന്ദൻ (ബഹ്റൈൻ).
മൊടക്കല്ലൂർ:പടിഞ്ഞാറെവെൺമണിയിൽ അതൃമാൻകുട്ടി (83) അന്തരിച്ചു. ഭാര്യ: നബീസ. മക്കൾ: ജലീൽ (സൗദി), ജാഫർ (ദുബായ്), ജസില. മരുമക്കൾ: ആഷിക് അറപ്പീടിക (ഖത്തർ), സൽമ, മിസിരിയ.
നരിക്കുനി:കോഴിക്കോട് ഡിഡിഇ ഓഫിസ് റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പുന്നശേരി വെസ്റ്റ് എയുപി സ്കൂളിന് സമീപം പാറക്കാറമ്പത്ത് ഭാസ്കരൻ (83) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ബിന്ദു ഭാസ്കർ, ബിജോയ് ഭാസ്കർ (എൻജിനീയർ, ചെന്നൈ), ഇന്ദു ഭാസ്കർ (അധ്യാപിക ഗവ.എൽപിഎസ് നെടിയനാട്). മരുമക്കൾ: വിശ്വൻ (ബിസിനസ്), സജിത്ത് ബാബു (ഹെൽത്ത് ഇൻസ്പെക്ടർ മടവൂർ കുടുംബാരോഗ്യകേന്ദ്രം), നമിത. സഹോദരി: പരേതയായ ജാനു. സഞ്ചയനം നാളെ.
പുല്ലാളൂർ:കണിയാട്ട് കുണ്ട മീത്തൽ അബു (90) അന്തരിച്ചു. ഭാര്യ: പാത്തയ്. മക്കൾ: മുഹമ്മദ് (മടവൂർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്), കോയ, ലത്തീഫ്, മുസ്തഫ, സൈനബ, സുഹറ, ഹാജറ. മരുമക്കൾ: ഫാത്തിമ (മടവൂർ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം), ജബ്സില, ഹാജറ, തസ്‌ലി, കുഞ്ഞായിൻ പറമ്പിൽ ബസാർ, സലാം മച്ചക്കുളം, റഷീദ് കൊട്ടക്കാവയൽ.
വെസ്റ്റ്ഹിൽ:സരോജിനി (85) ഒലവത്തറോൽ (ഇയ്യയാട്) അന്തരിച്ചു. സംസ്കാരം ഇന്ന് 1 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ മാധവൻ വൈദ്യർ. മക്കൾ: ചന്ദ്രമതി, ഉഷ, ലത. മരുമക്കൾ: പ്രഭാകരൻ, ഭാസ്കരൻ, രമേശ് ബാബു.