ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കുട്ടികളെ വീണ്ടെടുത്ത് തൃശൂരിൽ പരിചരണ കേന്ദ്രത്തിൽ എത്തിച്ച് നീരജ് കോളേരി (26). 5 നായ്ക്കുട്ടികൾ കാട്ടിൽ കിടക്കുന്നതായി ഒരു പെൺകുട്ടി നീരജിനെ വിളിച്ച് അറിയിക്കുകയായിരുന്നു. 

നോക്കിയപ്പോൾ അവയിൽ ഒന്ന് ചത്ത നിലയിലായിരുന്നു. ബാക്കി നാലും അവശരായ നിലയിലും.  അവയെ കുളിപ്പിച്ച് വേണ്ട പരിചരണവും ഭക്ഷണവും നൽകിയ ശേഷമാണ് തൃശൂരിൽ എത്തിച്ചത്. അവിടെ ഇനി ചികിത്സ നൽകും. ആവശ്യക്കാർ എത്തിയാൽ അവർക്ക് കൈമാറും. ഇല്ലെങ്കിൽ പരിചരണ കേന്ദ്രത്തിൽ സംരക്ഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com