ADVERTISEMENT

ഇന്നത്തെ പരിപാടി

∙ മലപ്പുറം സുന്നി മഹൽ: എസ്‍വൈഎസ് ജില്ലാ ലീഡേഴ്സ് മീറ്റ് – 2.00

∙ മലപ്പുറം സുന്നിമഹൽ: എസ്‍വൈഎസ് മുസാഅദ സ്പെഷൽ സംഗമം – 10.00

∙ മലപ്പുറം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ്: അടിയന്തരാവസ്ഥ വിരുദ്ധദിന സെമിനാർ – 10.30

∙ വളാഞ്ചേരി നഗരസഭ കമ്യൂണിറ്റി ഹാൾ: പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ‘ബോധന’ പരിശീലന പരിപാടി 2.00

ഒഴിവുകൾ

അധ്യാപകർ

∙ ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഹിന്ദി, കംപ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, സുവോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28ന് 10ന്. 

∙ മാറാക്കര മേൽമുറി ജിഎൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30ന് 11.30ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com