കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ കളിപ്പാട്ട ഭാഗം പുറത്തെടുത്തു

SHARE

പെരിന്തൽമണ്ണ ∙ 4 വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ കളിപ്പാട്ടത്തിന്റെ ഭാഗം എൻഡോസ്‌കോപ്പി വഴി പുറത്തെടുത്തു. ചെറുകര സ്വദേശിയായ കുട്ടി വീടിനകത്ത് കളിക്കുന്നതിനിടെ കളിപ്പാട്ട ഭാഗം അബദ്ധത്തിൽ മൂക്കിലൂടെ ശ്വസന നാളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പെരിന്തൽമണ്ണ അസന്റ് ഇഎൻടി ആശുപത്രിയിലെ ഇഎൻ‌ടി സർജൻ ഡോ.അപർണ രാജൻ, ഡോ.കെ.ബി.ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് കളിപ്പാട്ട ഭാഗം സർജറി കൂടാതെ പുറത്തെടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS