എടക്കര ∙ ആദ്യരാത്രി സ്വർണവും പണവുമായി മുങ്ങിയ വരൻ 19 വർഷങ്ങൾക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാലിനെ (45) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പായിംപാടം സ്വദേശിനിയെയാണ് വിവാഹം കഴിച്ചത്. പൊലീസ് ഇൻസ്പെക്ടർ പി.എസ്.മഞ്ജിത്ത് ലാൽ, എസ്‌സിപിഒ സി.എ.മുജീബ്, രതീഷ്, സിപിഒ സാബിറലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആദ്യരാത്രി സ്വർണവും പണവുമായി മുങ്ങിയ വരൻ 19 വർഷത്തിനുശേഷം പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.