ADVERTISEMENT

മലപ്പുറം ∙ ഇന്നലെ പെരിന്തൽമണ്ണയിൽ രേഖപ്പെടുത്തിയത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മഴ. വ്യാഴം രാവിലെ 8 മുതൽ ഇന്നലെ രാവിലെ 8 വരെയുള്ള 24 മണിക്കൂറിൽ ഇവിടെ പെയ്തത് 11 സെന്റിമീറ്റർ മഴയാണ്. അതേസമയം ജില്ലയിൽ ജൂൺ മാസത്തിൽ ഇത്തവണ പകുതിയോളം മഴ കുറവാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇന്നലെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ മഴ (വ്യാഴം രാവിലെ 8 മുതൽ ഇന്നലെ രാവിലെ 8 വരെ): അങ്ങാടിപ്പുറം–9.2 സെന്റിമീറ്റർ, കരിപ്പൂർ വിമാനത്താവളം–6.4, ആനക്കയം –5.6, പൊന്നാനി –5.4, മഞ്ചേരി –3.2, നിലമ്പൂർ–3.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com