എടപ്പാൾ ∙ കെഎസ്ആർടിസി കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകി വിദ്യാർഥി. വട്ടംകുളം തൈക്കാട് പട്ടന്മാരു വളപ്പിൽ ഷെഹിൻ (17) ആണ് കണ്ടനക ഡിപ്പോയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകുന്നത്. 7 വർഷമായി വട്ടംകുളത്തെ യോഗാ അധ്യാപകൻ വിജയന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തി വരികയാണ് ഷെഹിൻ. കണ്ടക്ടർമാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും ജീവിത ശൈലീ രോഗങ്ങൾ തടയുന്നതിനും വേണ്ടിയാണ് പരിശീലനം. 40 പേർ അടങ്ങുന്ന ബാച്ചുകളായാണ് ക്ലാസ്.
കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകി വിദ്യാർഥി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}