മലപ്പുറം ജില്ലയിൽ ഇന്ന് (09-08-2022); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

അധ്യാപക ഒഴിവുകൾ

∙ ആതവനാട് മാട്ടുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, മലയാളം, അറബിക്, കെമിസ്ട്രി, മാത്സ് അധ്യാപക ഒഴിവ്. അഭിമുഖം 11ന് 10ന്.
∙ നിറമരുതൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ്ടി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലിഷ്, കോമേഴ്സ്, അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 11ന് 10ന്.

ഇന്നത്തെ പരിപാടി

∙ നിലമ്പൂർ പീവീസ് ഓഡിറ്റോറിയം: ടി.എൻ.ഭരതൻ അനുസ്മരണ സമ്മേളനം – ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ – 3.00
∙ മേൽമുറി സ്വലാത്ത് നഗർ: മുഹറം ആശൂറാ സമ്മേളനം – 8.00
∙ എരമംഗലം സെന്റർ: വെളിയങ്കോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഭരണഘടനാ സദസ്സ് – 9.00.
∙ കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി കെഎം കോപ്ലക്സ്: മാറഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രക്തദാന ക്യാംപ് –10.00.
∙ പെരുമ്പടപ്പ് പാറ കുഞ്ഞിമോൻ വൈദ്യർ മെമ്മോറിയൽ ആയുർവേദ സെന്റർ: പെരുമ്പടപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹെൽത്ത് ക്യാംപ് –10.00.
∙ വെളിയങ്കോട് അൽത്തമാം ഓഡിറ്റോറിയം: എന്റെ ജോലി എന്റെ അഭിമാനം പദ്ധതി റജിസ്ട്രേഷൻ ക്യാംപ് – 2.30.
∙ കഴുത്തല്ലൂർ വേട്ടേക്കരൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹം. വിഷ്ണു സഹസ്രനാമജപം 6.30, ഭാഗവത പാരായണം 7.00, പ്രഭാഷണം 8.00. സംഗ്രഹമനനം 5.00.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA